Company

Program

Terms & Policies

© 2025 TikTok

#sahyasaanu

24 posts

ഈ ingradiant ചേർത്ത് ...അവസാനം ഒന്ന് ഉലർത്തി നോക്കിയേ .....👌👌👌@Jasil Jazzi https://www.facebook.com/muhammed.hansal.7?mibextid=LQQJ4dhttps:// youtube.com/@Hansal7821?si=3YxKxbiiP5Eimm_vhttps:// www.instagram.com/ansusmedia?igsh=OGQ5ZDc2ODk2ZA== കടല ഉപ്പും ചേർത്ത് വേവിച്ചു മാറ്റി വെക്കുക വെളിച്ചെണ്ണയിലേക്കു ..ചെറു ഉള്ളിയോ സവാള കുഞ്ഞായി അരിഞ്ഞതു ചേർത്ത് വഴറ്റാം .. ഒന്ന് വേവായി കഴിഞ്ഞാൽ വേപ്പിലയുംമഞ്ഞൾ പൊടിയും ...മുളക് ചതച്ചതും ചേർത്ത് മൂപ്പിക്കാം . കടല ചേർത്ത് വെള്ളം ഒന്ന് വറ്റിയാൽ ഗരം മസാല ചേർത്ത് നന്നായി വരട്ടി എടുക്കാം ... support ചെയ്യണേ 🙏🙏🙏